സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് പുരസ്‌കാരം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ 'ദൈവ മകളെ', 'കലക്കാത്ത' എന്നീ ഗാനളാണ് നഞ്ചിയമ്മയെ പ്രശസ്തയാക്കിയത്. ന
2007 ല്‍ ചോക്കലേറ്റ് എന്ന സിനിമക്ക് സേതുവിനൊപ്പം തിരക്കഥ രചിച്ചാണ് സേതു അഭ്രപാളിയിലെ സാന്നിധ്യം അറിയിച്ചത്. സേതുവുമായി ചേർന്ന് സീനിയേഴ്സ്, റോബിന്‍ഹുഡ്, മേക്കപ്പ് മാന്‍, , ഡബിൾസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചു.